Tuesday 24 May 2016

സൈഡ് എഫ്ഫക്റ്റ്‌

ഫലേശ്ചയില്ലാത്തതിനാല്‍
അയാള്‍ നട്ടതെല്ലാം

തണല്‍മരങ്ങളായിരുന്നു 

Wednesday 4 May 2016

സംശയം

മിണ്ടാതെ മിണ്ടാതെയിങ്ങനെയിരുന്നാല്‍ 
മൂകനാകുമോ , മുനിയാകുമോ ?