tag:blogger.com,1999:blog-8254366633171766568.post4826173572102436220..comments2023-09-10T14:01:25.052+05:30Comments on ഉട്ടോപ്പിയ: കെ ആര് മീരയുടെ കഥകള്‍uttopianhttp://www.blogger.com/profile/01926258958314518750noreply@blogger.comBlogger22125tag:blogger.com,1999:blog-8254366633171766568.post-31698446008344671672018-10-08T18:15:12.992+05:302018-10-08T18:15:12.992+05:30നന്നായി വിലയിരുത്തിയിരിക്കുന്നു... നന്നായി വിലയിരുത്തിയിരിക്കുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-6747532724622977962017-12-31T22:47:52.606+05:302017-12-31T22:47:52.606+05:30ഞാനും കുടുങ്ങി ഇനിയിപ്പോ ഇതൊക്കെ വായിക്കാൻ ശ്രമിക്...ഞാനും കുടുങ്ങി ഇനിയിപ്പോ ഇതൊക്കെ വായിക്കാൻ ശ്രമിക്കുകയെങ്കിലും വേണമല്ലോ ?
suresh madhavanhttps://www.blogger.com/profile/17754450319431747773noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-43534924951132110672015-08-24T20:06:35.410+05:302015-08-24T20:06:35.410+05:30നാലാള് അറിയാത്ത, ഞങ്ങളുടെ പോലുള്ളവരുടെ, പുസ്തകത്ത...നാലാള് അറിയാത്ത, ഞങ്ങളുടെ പോലുള്ളവരുടെ, പുസ്തകത്തിലേക്കും സാദ്ധിക്കുബോള് കണ്ണോടിച്ച്, അഭിപ്രായം രേഖപ്പെടുത്തുക.Anonymoushttps://www.blogger.com/profile/02113075248864034247noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-58203370524234752982015-04-28T11:35:10.216+05:302015-04-28T11:35:10.216+05:30വായനകൾ തുടരുക ... ആശംസകൾ ഭായ് .വായനകൾ തുടരുക ... ആശംസകൾ ഭായ് .Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-65581960947319043392015-04-24T20:59:53.099+05:302015-04-24T20:59:53.099+05:30ശരിയാ. ഇനിയെങ്കിലും വല്ലതുമൊക്കെ വായിക്കണം. ഞാനിപ്...ശരിയാ. ഇനിയെങ്കിലും വല്ലതുമൊക്കെ വായിക്കണം. ഞാനിപ്പം ഷെര്‍ലക് ഹോംസ് കഥകള്‍ വായിച്ചോണ്ടിരിക്കുകയാണ്. Five orange pips ആണിപ്പോള്‍ വായിക്കുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-22759742704685249702015-04-24T20:43:36.112+05:302015-04-24T20:43:36.112+05:30മെല്ക്കൌ, ജോസൂട്ടന് :)
ആദ്യം കഥകള്‍ വായിക്കുന്നത...മെല്ക്കൌ, ജോസൂട്ടന് :)
ആദ്യം കഥകള്‍ വായിക്കുന്നതായിരിക്കും നല്ലത് എന്നെനിക്ക് തോന്നുന്നു.
uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-50151028340964809862015-04-24T20:42:12.412+05:302015-04-24T20:42:12.412+05:30ഓ... അങ്ങനെ. ഞാന്‍ ആമുഖത്തില്‍ പറഞ്ഞതുപോലെ തലനാരി...ഓ... അങ്ങനെ. ഞാന്‍ ആമുഖത്തില്‍ പറഞ്ഞതുപോലെ തലനാരിഴകീറി അഭിപ്രായംപറയാനൊന്നും എന്നെക്കൊണ്ടാവതില്ല ഈഘട്ടത്തില്‍. എന്നാലും എനിക്ക്തോന്നുന്നു എല്ലാവര്ക്കും പരിചിതമായതും ഉപയോഗിച്ച് ക്ലീഷേ ആയതുമായ അന്തരീക്ഷത്തില്‍ ( ഉദാ: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, ജാരബന്ധം, വാര്‍ദ്ധക്യം) നിന്ന്തന്നെ ഒരുപാട് വ്യത്യസ്തമായ കഥാതന്തുക്കള്‍ സൃഷ്ടിചെടുക്കാന്‍ അനായേസേന അവര്‍ക്ക്കഴിയുന്നു. ഇതാവണം എന്നെആകര്ഷിച്ചത്.uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-91244334631371116242015-04-24T20:24:17.758+05:302015-04-24T20:24:17.758+05:30വൈകാതെ വായിച്ച് ഒരു പോസ്റ്റ് ഇടണം....
വൈകാതെ വായിച്ച് ഒരു പോസ്റ്റ് ഇടണം....
അഷ്ക്കർഅലി കരിമ്പhttps://www.blogger.com/profile/03557671391737744136noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-91118510812320414452015-04-24T20:04:31.323+05:302015-04-24T20:04:31.323+05:30നന്ദി , മമ്മൂക്കാ... പുളകം കൊള്ളിക്കുന്ന കഥകളാണ്. ...നന്ദി , മമ്മൂക്കാ... പുളകം കൊള്ളിക്കുന്ന കഥകളാണ്. ഒരിക്കലും മറക്കാനാവാത്ത ഒരെണ്ണമെങ്കിലും മനസ്സില്‍ തങ്ങും. ഉറപ്പ് . uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-76675841554349993422015-04-24T20:03:13.138+05:302015-04-24T20:03:13.138+05:30കഥകള്‍ എന്ന് വെച്ചാല്‍ ഇങ്ങനെ വേണം എന്ന് തോന്നും വ...കഥകള്‍ എന്ന് വെച്ചാല്‍ ഇങ്ങനെ വേണം എന്ന് തോന്നും വിധം മനോഹരമാണ് മുബിയിത്താ കഥകള്‍... പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളുടെ വിചാരവികാരവിഹ്വലതകള് നേരെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വണ്ണം സുന്ദരമായ ഭാഷയും , പ്രമേയങ്ങളും ..എല്ലാം. uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-64813267409356760152015-04-24T20:01:14.160+05:302015-04-24T20:01:14.160+05:30നന്ദി അഷ്ക്കര്‍, വീണ്ടും വരുമല്ലോ ?
:) ആരാച്ചാര്‍...നന്ദി അഷ്ക്കര്‍, വീണ്ടും വരുമല്ലോ ?
:) ആരാച്ചാര്‍ ഞാന്‍ വായിക്കാന്‍ പോകുന്നതേ ഉള്ളൂ :)uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-87416600679984505012015-04-24T19:58:22.451+05:302015-04-24T19:58:22.451+05:30നന്ദി ഷംസുദ്ദീന് :) വീണ്ടും വരിക നന്ദി ഷംസുദ്ദീന് :) വീണ്ടും വരിക uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-41260126197767569562015-04-24T19:57:55.460+05:302015-04-24T19:57:55.460+05:30ഒരറ്റത്തുനിന്ന് വായിച്ചു തുടങ്ങിയിട്ടേ ഉള്ളൂ തങ്ക...ഒരറ്റത്തുനിന്ന് വായിച്ചു തുടങ്ങിയിട്ടേ ഉള്ളൂ തങ്കപ്പന് മാഷേ :) ഉറപ്പായും, വായനഗൗരവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്ലാനിടുന്നു. നന്ദി , വീണ്ടും വരുമല്ലോ ?
uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-23084221703914436312015-04-24T19:56:31.340+05:302015-04-24T19:56:31.340+05:30നന്ദി , അന്‍വര്‍ ഇക്കാ :) നന്ദി , അന്‍വര്‍ ഇക്കാ :) uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-41211719791129081982015-04-24T18:00:04.209+05:302015-04-24T18:00:04.209+05:30ആരാച്ചാറിന് ശേഷം അടുത്തിടെ വായിച്ചതാണ് മീരയുടെ പെണ...ആരാച്ചാറിന് ശേഷം അടുത്തിടെ വായിച്ചതാണ് മീരയുടെ പെണ് പഞ്ചതന്ത്ര കഥകൾ. നല്ലത്. കഥകൾ വായിച്ചിട്ടില്ല.... ഇനിയിപ്പോ വായിക്കാതെ പറ്റില്ലല്ലോ :)
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-35270913185059792282015-04-24T17:56:05.243+05:302015-04-24T17:56:05.243+05:30ആരാച്ചാർ ഒരു മികച്ച ഗ്രന്ഥമാണ്.....
താങ്കളുടെത് ഒര...ആരാച്ചാർ ഒരു മികച്ച ഗ്രന്ഥമാണ്.....
താങ്കളുടെത് ഒരു നല്ല നിരീക്ഷണവും...അഷ്ക്കർഅലി കരിമ്പhttps://www.blogger.com/profile/03557671391737744136noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-2399809640245679852015-04-24T17:47:17.366+05:302015-04-24T17:47:17.366+05:30കഥകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് .പുസ്തകങ്ങള്‍ എന്ന...കഥകള്‍ ഒരുപാട് വായിച്ചിട്ടുണ്ട് .പുസ്തകങ്ങള്‍ എന്നും എന്റെ കൂട്ടുകാരാണ് .എം .ടി ,.ഒവി.വിജയന് ,തകഴി ,ബഷീര്‍ ......എന്നാല്‍ മീരയുടേത് ആരാച്ചാര്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിധീകരിച്ചിരുന്നതില് കുറച്ചൊക്കെ വായിച്ചു .ഇവിടെ മീരയുടെ കഥകള്‍ വായിക്കാന്‍ എനിക്കു പ്രചോദനം നല്കുന്നതില് സന്തോഷമുണ്ട് .Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-82912867116275104772015-04-24T15:20:33.251+05:302015-04-24T15:20:33.251+05:30വിലയിരുത്തൽ നിനക്കും നന്നായി വഴങ്ങും പ്രിയ ഉട്ടോ ആ...വിലയിരുത്തൽ നിനക്കും നന്നായി വഴങ്ങും പ്രിയ ഉട്ടോ ആശംസകള്‍SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-88800408395420789632015-04-24T14:56:25.385+05:302015-04-24T14:56:25.385+05:30കെ ആര മീരയെ അറിയാൻ ആദ്യമായി ഒരു പുസ്തകവായനയ്ക്ക് ...കെ ആര മീരയെ അറിയാൻ ആദ്യമായി ഒരു പുസ്തകവായനയ്ക്ക് ഇറങ്ങുകയാണ്. ആരാച്ചാർ. എന്നട്ട് വരാം കഥകളിലെയ്ക്ക്.
വായനാനുഭാവത്തിൽ മീരയെ വേറിട്ട് കാണുന്നതെന്തിൽ എന്ന് കൂടി പറയാമായിരുന്നു.pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-71809369661776072022015-04-24T14:48:39.989+05:302015-04-24T14:48:39.989+05:30ആരാച്ചാറും കഥകളും കയ്യിലുണ്ട്.
വായിക്കണം.
നന്ദി ഉ...ആരാച്ചാറും കഥകളും കയ്യിലുണ്ട്.
വായിക്കണം.
നന്ദി ഉട്ടോ.. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-58856928601648327202015-04-24T13:37:37.137+05:302015-04-24T13:37:37.137+05:30വിലയിരുത്തല്‍ നന്നായിട്ടുണ്ട്. ...വിലയിരുത്തല്‍ നന്നായിട്ടുണ്ട്. അതുമാത്രംപോര മറ്റു എഴുത്തുകാരുടെ പുസ്തകങ്ങള്‍ കൂടി വായിക്കണം...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-60355122837915029352015-04-24T10:14:51.201+05:302015-04-24T10:14:51.201+05:30വിലയിരുത്തൽ നിനക്കും നന്നായി വഴങ്ങും പ്രിയ ഉട്ടോ ....വിലയിരുത്തൽ നിനക്കും നന്നായി വഴങ്ങും പ്രിയ ഉട്ടോ ..
ഈ വരികൾ വായിക്കാൻ പ്രേരണ നല്കുന്നു..
അദ്ദാണ് !!!അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.com