tag:blogger.com,1999:blog-8254366633171766568.post587293574643642518..comments2023-09-10T14:01:25.052+05:30Comments on ഉട്ടോപ്പിയ: സാധാരണ കണ്ടുവരുന്ന ദന്തരോഗങ്ങള്‍ : ദന്തക്ഷയംuttopianhttp://www.blogger.com/profile/01926258958314518750noreply@blogger.comBlogger14125tag:blogger.com,1999:blog-8254366633171766568.post-35037695429304805332017-12-11T09:14:36.912+05:302017-12-11T09:14:36.912+05:30അത് മാറ്റിയിട്ട് metal free cover പിടിപ്പിച്ചാൽ മത...അത് മാറ്റിയിട്ട് metal free cover പിടിപ്പിച്ചാൽ മതി.... Anonymoushttps://www.blogger.com/profile/09521677206003416515noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-40675428926898630572015-05-22T00:01:03.366+05:302015-05-22T00:01:03.366+05:30കാല്‍ക്കുലസ് ധാരാളം ഉണ്ടെനിക്കു, ദന്തിസ്റ്റിന്റെ അ...കാല്‍ക്കുലസ് ധാരാളം ഉണ്ടെനിക്കു, ദന്തിസ്റ്റിന്റെ അടുത്തു പോയപ്പോല്‍ പല്ല് ക്ലീന്‍ ചെയ്യിപ്പിച്ചു, അതു പിന്നെം വന്നു, ഇപ്പൊ പുളീപ്പും ഉണ്ട്, ഇനീം പോയാല്‍ വരു ക്ലീന്‍ ചെയ്യും അതിനെന്തു ചെയ്യണം ന്നു കൂടി പറഞ്ഞു തരണേ... അതിനിടയില്‍ പറയട്ടെ പോസ്റ്റ് വളരെ വിജ്ഞാനപ്രദമായിരിക്കുന്നു, വളരെ ലളിതവും മനസ്സിലാവുന്നത്ര നന്നായി എഴുതി, വീണ്ടും വരാം...ചെറുതായി പേടിപ്പിക്കേം ചെയ്തു, അല്ല ഇതത്ര എളുപ്പള്ള വേദനയല്ലാന്ന് പറഞ്ഞ്.. അല്ല ഇത്തിരി പേടിയൊക്കെ നല്ലതാ...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-76970352442309371902015-05-14T12:32:58.048+05:302015-05-14T12:32:58.048+05:30Informative bro.Informative bro.Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-50408548997416286072015-05-14T12:03:44.425+05:302015-05-14T12:03:44.425+05:30Good job! Good job! Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-50733715826074888202015-05-10T10:13:20.350+05:302015-05-10T10:13:20.350+05:30ഉപകാരമുള്ള പോസ്റ്റ്....ഉപകാരമുള്ള പോസ്റ്റ്....അഷ്ക്കർഅലി കരിമ്പhttps://www.blogger.com/profile/03557671391737744136noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-48379372804655128662015-05-10T09:48:08.643+05:302015-05-10T09:48:08.643+05:30 തൃശ്ശൂര്‍ക്കാരന്‍ . .. ഒരുപാട് സന്തോഷം . :)
വീണ... തൃശ്ശൂര്‍ക്കാരന്‍ . .. ഒരുപാട് സന്തോഷം . :)

വീണ്ടും വരിക .uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-92135870065189656042015-05-10T09:47:03.321+05:302015-05-10T09:47:03.321+05:30നന്ദി വിനോദ്. കഴിയുമെങ്കില്‍ അറിവുകള്‍ ഷെയര്‍ ചെയ...നന്ദി വിനോദ്. കഴിയുമെങ്കില്‍ അറിവുകള്‍ ഷെയര്‍ ചെയ്ത് പരമാവധി ആളുകള്‍ക്കിടയില്‍ എത്തിക്കാന്‍ സഹായിക്കുമല്ലോ ?

വീണ്ടും വരിക .uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-86741219091600349552015-05-10T09:46:35.276+05:302015-05-10T09:46:35.276+05:30മുബിത്താ... ചെറുപ്പത്തില്‍ ഭയപ്പെടുത്തുന്ന അനുഭവം ...മുബിത്താ... ചെറുപ്പത്തില്‍ ഭയപ്പെടുത്തുന്ന അനുഭവം എന്തെങ്കിലും പല്ല് ഡോക്ടര്‍മാര്‍ ല്‍ നിന്നും കിട്ടിയിടുണ്ടോ ? :) അറിവിന്റെ വെളിച്ചം ഉണ്ടാവുകുംപോള് ഭയത്തിന്റെ നിഴലുകള്‍ ഇല്ലാതാകുമെന്നാണ് ശാസ്ത്രം.

കഴിയുമെങ്കില്‍ ഈ അറിവുകള്‍ ഷെയര്‍ ചെയ്ത് പരമാവധി ആളുകള്‍ക്കിടയില്‍ എത്തിക്കാന്‍ സഹായിക്കുമല്ലോ ?

വീണ്ടും വരിക .uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-14147159198644287702015-05-10T09:43:57.112+05:302015-05-10T09:43:57.112+05:30നന്ദി തങ്കപ്പന് ചേട്ടാ.. കഴിയുമെങ്കില്‍ അറിവുകള്‍...നന്ദി തങ്കപ്പന് ചേട്ടാ.. കഴിയുമെങ്കില്‍ അറിവുകള്‍ ഷെയര്‍ ചെയ്ത് പരമാവധി ആളുകള്‍ക്കിടയില്‍ എത്തിക്കാന്‍ സഹായിക്കുമല്ലോ ?

വീണ്ടും വരിക .uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-50765359037818483382015-05-10T01:55:16.883+05:302015-05-10T01:55:16.883+05:30നല്ല പോസ്റ്റ്. നന്ദി. . എല്ലാ ആളുകള്‍ക്കും ഉപകാര...നല്ല പോസ്റ്റ്. നന്ദി. . എല്ലാ ആളുകള്‍ക്കും ഉപകാരപ്രദം ആണ് എന്നതിനാൽ ഷെയര്‍ ചെയ്യുന്നു. ..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-19037831383149926292015-05-09T23:05:31.929+05:302015-05-09T23:05:31.929+05:30കിടു പോസ്റ്റ്....
കിടു പോസ്റ്റ്....
Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-58275185267697802592015-05-09T21:23:53.467+05:302015-05-09T21:23:53.467+05:30ന്താന്നറിയില്ല പല്ല് ഡോക്ടര്‍മാരെ നിക്ക് ഇപ്പോഴും ...ന്താന്നറിയില്ല പല്ല് ഡോക്ടര്‍മാരെ നിക്ക് ഇപ്പോഴും പേടിയാ... സത്യം. ഈ പാഠങ്ങള്‍ പഠിച്ചാലെങ്കിലും കുറച്ചു ധൈര്യം കിട്ട്യാ മതിയായിരുന്നു. നന്ദി അജിത്... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-42703319259360761132015-05-09T20:14:43.367+05:302015-05-09T20:14:43.367+05:30സ്കൂള്‍കാലത്തെ ഒരു അപകടത്തെത്തുടര്‍ന്ന് മുന്‍നിരയ...സ്കൂള്‍കാലത്തെ ഒരു അപകടത്തെത്തുടര്‍ന്ന് മുന്‍നിരയിലെ നാലുപല്ലുകള്ക്ക് ക്ഷതമേറ്റിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിറവത്യാസം വരികയും പിന്നെ അതെടുത്ത് കളയുകയും ചെയ്തു. രണ്ടുവശത്തെയും പല്ലുകള്‍ രാകിച്ചെറുതാക്കിയിട്ട് ക്യാപ്പുകള്‍ ഇടുകയാണ് ചെയ്തത്. 1994-ല്‍. മെറ്റല്‍ തെളിഞ്ഞുതുടങ്ങിയതിനാല് 2005-ല്‍ അതൊക്കെ തട്ടിക്കളഞ്ഞിട്ട് വേറെ ക്യാപ്പ് ഇട്ടു. അതിന്റെയും മെറ്റല്‍ തെളിഞ്ഞുതുടങ്ങി. അടുത്ത അവധിക്ക് പോകുമ്പോള്‍ പുതിയത് ഇടണം എന്നാണ് പ്ലാന്‍.

രണ്ട് ചോദ്യങ്ങള്‍ ഉണ്ട്. കഴിഞ്ഞതവണ ക്യാപ്പ് ഊരിയെടുത്തത് വളരെ നേരത്തെ അദ്ധ്വാനത്തിന് ശേഷമാണ്. ഇപ്പോള്‍ അതിന് വല്ല എളുപ്പവഴിയും ഉണ്ടോ? വല്ല സോള്‍വന്റ് ഒഴിച്ച് സിമന്റ് ലയിപ്പിച്ച് കളയുന്ന എന്തെങ്കിലും മാര്‍ഗ്ഗം? അടുത്ത സംശയം, മെറ്റല്‍ ഇല്ലാത്ത ക്യാപ്പ് ഇട്ടാല്‍ തേയ്മാനപ്രശ്നം ഒഴിവാക്കാനാകുമോ?

അഡ്വാന്‍സ് ആയി ഒരു താങ്ക്സ് പറയട്ടെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8254366633171766568.post-3618659330697136902015-05-09T12:43:52.563+05:302015-05-09T12:43:52.563+05:30അറിവുപകരുന്ന നല്ല പാഠങ്ങള്‍.
തീര്‍ച്ചയായും ഉപകാരം ...അറിവുപകരുന്ന നല്ല പാഠങ്ങള്‍.
തീര്‍ച്ചയായും ഉപകാരം ചെയ്യും.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com