tag:blogger.com,1999:blog-8254366633171766568.post6576802346057926181..comments2023-09-10T14:01:25.052+05:30Comments on ഉട്ടോപ്പിയ: സൂയിസൈഡ് പോയിന്റ്uttopianhttp://www.blogger.com/profile/01926258958314518750noreply@blogger.comBlogger1125tag:blogger.com,1999:blog-8254366633171766568.post-81451668111536710832017-01-04T04:10:25.277+05:302017-01-04T04:10:25.277+05:30 ഓരോ അടിയിലും
ഇഞ്ചിഞ്ചായി താഴ്ന്നുപോകുന്ന
വിഷാദത്ത... ഓരോ അടിയിലും
ഇഞ്ചിഞ്ചായി താഴ്ന്നുപോകുന്ന
വിഷാദത്തിന്റെ ചതുപ്പിനപ്പുറമുള്ള മുനമ്പ്
ജീവിതത്തിന്റെ യൂസര്‍ മാന്വല്‍
തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടപ്പെട്ട
ആരെയാണ് മോഹിപ്പിക്കാത്തത് ?

ചങ്കുപൊട്ടുന്ന ഒരു നിലവിളിയോടെ
ഒരൊറ്റ ചുവടുവെയ്പ്പില്‍
എല്ലാം അവസാനിപ്പിക്കാമെന്ന
സ്വാതന്ത്ര്യമാണ് ഈ തുരുത്തിലേയ്ക്ക്
സഞ്ചാരികളെ ആകര്‍ഷിക്കുന്നതത്രേ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com