Tuesday, 29 November 2016

നിരാശ

ഒരുറുമ്പിനെപ്പോലും നോവിക്കാനാവുന്നില്ല 
ഒരില പോലുമനക്കാനും 

അത്രമേല്‍ ഹതാശനായി 
വാക്കുകളെക്കൊണ്ടു കല്ലെടുപ്പിക്കുന്ന 
എനിക്ക് 


1 comment:

  1. ഹതാശനായി വാക്കുകളെക്കൊണ്ടു
    കല്ലെടുപ്പിക്കുന്നവൻ ...

    ReplyDelete