Thursday, 12 March 2020

ഓരോരോ ഉഡായിപ്പുകള്‍

ഞാന്‍ കൂടി അംഗമായ ബ്ലോഗ്സാപ്പ് മലയാളം കൂട്ടായ്മയുടെ ബ്ലോഗ്‌ പുനരുദ്ധാരണ പരിപാടിയായ എല്ലാ മാസവും ഓരോ പോസ്റ്റിടല്‍ യജ്ഞത്തില്‍    ഊഴമനുസരിച്ച്  ഇന്ന് എന്‍റെ ദിനമാണ്. പുതിയ പോസ്റ്റ്‌ ഇടാന്‍ ഗ്യാപ് കിട്ടാതിരുന്നത് കൊണ്ട് പണ്ട് ഒരു സീരീസ് ആയി എഴുതിയ യാത്രാവിവരണത്തിന്‍റെ അവസാന ഭാഗം ഡ്രാഫ്റ്റ് ആയി കിടക്കുന്നത് കണ്ട് അത് ബാക്ക് ഡേറ്റ് ചെയ്ത് പോസ്റ്റ്‌ ചെയ്തു ഇന്ന് രാവിലെ . അതിലേക്കുള്ള വള്ളി താഴെ കൊടുക്കുന്നു .


ഈ യാത്ര ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ്. വേണമെങ്കില്‍ ഒരു പെഴ്സണല്‍ അച്ചീവ്മെന്റ് എന്നൊക്കെ പറയാം .

കായികമായി പ്രത്യേകിച്ച് കഴിവൊന്നും ഇല്ലാത്ത ഒരു കുറിയ മനുഷ്യന്‍ വെറും ആവേശത്തിന്‍റെ പുറത്ത് നടത്തിയ ഏതാണ്ട്  350 കിലോമീറ്ററോളം നീണ്ട പദയാത്ര . ഇനിയൊരിക്കലും ഇങ്ങനെയൊന്ന് ജീവിതത്തില്‍ ഉണ്ടാവില്ല എന്നുറപ്പിച്ചത് മാറ്റിയെഴുതാന്‍ പറ്റാത്ത വിധം വിധി തന്നെ മുദ്രപതിപ്പിച്ച് ഉറപ്പിച്ചത് .

വായിക്കാന്‍ ക്ലിക്ക് ചെയ്യുക >>

പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : യാത്ര അവസാനിക്കുമ്പോള്‍

13 comments:

  1. ഈ ശബരിമല കൽയാത്രയുടെ
    ആദ്യ ഭാഗങ്ങൾ വായിച്ചിട്ടുണ്ട് ,എന്തായാലും
    ബ്ലോഗ്‌സാപ്പ് കൂട്ടായ്‌മ കാരണം ഇപ്പോഴെങ്കിലും
    ബാക്കി പ്രസിദ്ധീകരിച്ചുവല്ലൊ 

    ReplyDelete
    Replies
    1. സത്യം മുരളിയേട്ടാ .. രണ്ടു കൊല്ലമായി അവിടുത്തെ അലമ്പുകള്‍ കണ്ടു മടുത്ത് ഇടാതെ വിട്ടത് ഡ്രാഫ്റ്റ്‌ ല്‍ നിന്ന് പോസ്റ്റ്‌ ചെയ്യാന്‍ നമ്മുടെ കൂട്ടായ്മ നിമിത്തമായി . അതില്‍ അനല്പമായ ആഹ്ലാദം .

      Delete
  2. വായിച്ചു അഭിപ്രായം എഴുതിയിരുന്നു.

    തത്ത്വമസി!
    ആശംസകൾ ഡോക്ടർ

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ ... സ്നേഹം <3

      Delete
  3. ഈ പോസ്റ്റ് ലിങ്കിൽ നിന്നും , വായനക്കാരെ അടുത്തൊരു പോസ്റ്റ് ലിങ്കിലേക്കു യാത്ര ചെയ്യിച്ചു , അവിടെ നല്ലൊരു വായനാ സുഖം നൽകുന്ന , ഉട്ടോപ്പ്യന്റെ ഓരോരോ ഉഡായിപ്പുകള്‍ ! :)

    ReplyDelete
    Replies
    1. വേണംന്ന് വെച്ചിട്ടല്ല bro.. വേറെ വഴിയില്ലാര്‍ന്നു. എന്നിരുന്നാലും സംഭവിച്ചതെല്ലാം നല്ലതിന് എന്ന് പറഞ്ഞത് പോലെ അപൂര്‍ണമായ ആ യാത്രാവിവരണം അങ്ങനെ പോസ്റ്റ്‌ ചെയ്ത് അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷവും ശബരിമലയിലെ കലുഷമായ സ്ഥിതിഗതികള്‍ കാരണം ഇതൊന്നും ഇടാനെ തോന്നിയിരുന്നില്ല .

      Delete
  4. വായിച്ചു . പഴയ കാലങ്ങളിൽ നടന്നു ശബരിമലക്കു പോകുന്നത് സാധാരണ കാഴ്ച്ച ആയിരുന്നു . പക്ഷെ ഇപ്പോൾ കുറവാണെന്നു തോന്നുന്നു .

    ReplyDelete
  5. ഉട്ടോ..ലിങ്ക് വർക്കാവുന്നില്ല ന്നെ.എന്റെ മൊബൈൽ ന്റെ പ്രശ്നമാണോ???

    ReplyDelete
  6. ഞാൻ വായിച്ച് ഇട്ട കമൻ്റ് അവിടായിരിക്കും അല്ലേ?

    ReplyDelete
  7. എന്റെ വീട് കൊല്ലം ചെങ്കോട്ട റോഡിന്റെ സൈഡിൽ ആയിരുന്നു.. ശബരിമല സീസണിൽ എപ്പോഴും ഒരു സ്ഥിരം കാഴ്ച ആയിരുന്നു.. ആശംസകൾ

    ReplyDelete
  8. വായിച്ച് അപ്പുറത്തു കമന്റി എന്ന് ഇപ്പുറത്തും കമന്റുന്നു ;-)

    ReplyDelete
  9. ആദ്യ ഭാഗങ്ങളിൽ ആണ് നമ്മളാദ്യം കണ്ടത്. പക്ഷെ കാഴ്ച ഒരു ഭാഗം മാത്രേ നടന്നുള്ളൂ .

    ReplyDelete