Pages
സ്വാഗതം
കഥ
കവിത
ചിത്രങ്ങള്‍
ഫോട്ടോഗ്രാഫി
ആരോഗ്യം
ലേഖനം
പലവക
Wednesday, 30 November 2016
പ്രതീക്ഷ
ശാന്തമായ സമുദ്രത്തില്‍ ,
ഏകാന്തമായ തുരുത്തില്‍,
സന്ധ്യയാവുമ്പോള്‍ ,
തിരകളുടെ
റിലേ മത്സരത്തിലെ ബാറ്റണ്‍ പോലെ
ഞാനാഞ്ഞെറിഞ്ഞ സന്ദേശക്കുപ്പി
പ്രഭാതത്തിന്റെ മറുതീരത്തില്‍
ആദ്യമുണരുന്ന മുക്കുവന്‍റെ
വലയില്‍ കുടുങ്ങുമോ ?
Tuesday, 29 November 2016
നിരാശ
ഒരുറുമ്പിനെപ്പോലും നോവിക്കാനാവുന്നില്ല
ഒരില പോലുമനക്കാനും
അത്രമേല്‍ ഹതാശനായി
വാക്കുകളെക്കൊണ്ടു കല്ലെടുപ്പിക്കുന്ന
എനിക്ക്
Sunday, 27 November 2016
പ്രകൃതീയം
നിസ്വാര്‍ത്ഥനാവുക;
തറയില്‍ വീണ പഞ്ചസാര
-ത്തരി മണത്താദ്യമെത്തുന്ന
ഉറുമ്പിനെപ്പോലെ.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)