Wednesday, 4 June 2014

പ്രളയാനന്തരം

പുതിയൊരു മരത്തിന്റെ ചില്ലകള്‍ തേടി
വെറുതേ പറക്കുന്നു പക്ഷികള്‍, നാം.

1 comment:

  1. പക്ഷിയാവുകയെന്നാൽ പറന്നു പുതിയ ചില്ലകൾ തേടുക തന്നെ.

    ReplyDelete