Monday 13 April 2015

തുഞ്ചന്‍ പറമ്പ് ബ്ലോഗ്ഗര്‍ സംഗമം - 2015












































































































23 comments:

  1. Wonderful...
    Missed it! :(
    Please add the names utto :)

    ReplyDelete
  2. ഞാനവിടെ ഇല്ലായിരുന്നോ.......?????????????
    തകര്‍ത്തൂ.....ഗംഭീരം....ആശംസകൾ......

    ReplyDelete
  3. ചതി കുലച്ചതി എന്നെ ആ പരിസരത്തേ കാണാനില്ല... ബ്ലോഗു മുതലാളി നീതിപാലിക്കുക എന്റെ പടം ചേര്ക്കുക അല്ലെങ്കിൽ രാജിവെച്ചു പുറത്തു പോകുക

    ReplyDelete
  4. ഉഗ്രൻ ഫൊട്ടോസ്‌...

    ReplyDelete
  5. കലക്കീട്ടുണ്ട് ഉട്ടോപ്യന്‍!

    ReplyDelete
  6. സംഗീതിനെ നീ ദത്തെടുത്താ?? ഞാനും വന്നിരുന്നു ബ്ലോഗ് മീറ്റിന് :)

    ReplyDelete
  7. ee sangiyude oru karyam.. enikku vayyaa :D :D

    ReplyDelete
  8. എന്നെ ഒരു ഫോട്ടോയിലും ഉള്‍പ്പെടുത്താതെ അവഗണിച്ചു അല്ലെ.

    ReplyDelete
  9. പോയില്ലെങ്കിലും സാരമില്ലാന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു ഫോട്ടോകൾ.ഉട്ടോപ്യൻ ഉണ്ടല്ലോ !!!

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഉട്ട്യോപ്പ്യന്റെ രണ്ടു കണ്ണുകളും ക്യാമറയായി മാറി...

    ReplyDelete
  12. ഫോട്ടോകള്‍ മികച്ചതായി.
    അടിക്കുറിപ്പും കൂടി ചേര്‍ക്കാമായിരുന്നു.
    ആശംസകള്‍

    ReplyDelete
  13. നന്നായി.
    ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വരാൻ പറ്റാതെ പോയി.
    99% സാധ്യതയെ 1% 'അസാധ്യത' അട്ടിമറിച്ചു!
    എല്ലാവർക്കും മംഗളങ്ങൾ!

    ReplyDelete
  14. Innale rathri / innu raavile 2 manikkaanu photos ellam select cheyth upload cheyyunnath. Saadhaarana caption koode idaarund. Itthavana time kittiyilla.. ellavarum kshamikkuka. Kaanaan vanna ellaarkkum nandhi. Sneham. 😊😍

    ReplyDelete
  15. കലക്കന്‍സ് ...

    ReplyDelete
  16. അടിപൊളി..
    ൯ക്കും ഒരു ക്യാമറ കൊണ്ട് വന്നാ മതിയായിരുന്നു....
    കാണാനായതില് സന്തോഷം..

    ReplyDelete
  17. ആ അവസരത്തിൽ
    ഞാനിതിൽ ഒരു അഭിപ്രായം
    ചാർത്തിയിരുന്നുവല്ലോ , മായജാലത്തിന്റെ
    അടിസ്ഥാനതത്വങ്ങളിലൊന്നായ വാനിഷിങ്ങ്
    ടെക്നിക് ഞാനിവിടെ നടത്തിയിട്ടും ഉണ്ടായിരുന്നില്ല
    എന്നതാണ്.വാസ്തവം...!

    എല്ലാം സൂപ്പർ ചിത്രങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  18. ഈ വസന്തത്തിൽ ഞാൻ തളിർക്കാതെ പോയതോ വിടാരതെ പോയതോ ആണ്... നഷ്ടമാണ്.. എങ്കിലും വീണ്ടുമൊരു വസന്തകാലത്തിന്റെ വാസന എന്റെ നാസഗ്രാഹികളെ ഉദ്ദീവിപ്പിക്കുന്നു...

    ReplyDelete