Saturday 11 April 2015

മാറാല കെട്ടിയ ചിന്തകള്‍ #3

ആത്മപ്രകാശനം എന്ന താമരപ്പൂ പറിക്കാന്‍  ആത്മരതിയുടെ ചളിക്കുളത്തില്‍  ഇറങ്ങേണ്ടി വരുന്നു എന്നതാണ് നമ്മുടെയൊക്കെ ദുര്യോഗം .

1 comment: