Thursday, 9 April 2015

കണ്ണ് കീറുന്നതിന്‍ മുന്‍പേവീട്ടില്‍ കയറി താമസമുറപ്പിച്ച മൂഷിക സ്ത്രീ പ്രസവിച്ച കുഞ്ഞുങ്ങളെ പുറത്തു കളയുക എന്ന നിഷ്ഠുര കര്‍മ്മം എന്‍റെ തലയില്‍ തന്നെ വന്നു വീണപ്പോള്‍ , എടുത്ത ഫോട്ടോ. :(

Nikon D 5200 
55mm / f/5.6 / 1/200s / 400iso 


1 comment: