Saturday 11 April 2015

വിജയീ വിശ്വ തിരംഗാ പ്യാരാ ....ഝണ്‍ഡാ ഊംചാ രഹേ ഹമാരാ....



കനകക്കുന്ന് കൊട്ടാരവളപ്പിലെ ഭീമന്‍ ത്രിവര്‍ണ്ണ പതാക 





തിരുവനന്തപുരത്ത്  കനകക്കുന്ന് കൊട്ടാരവളപ്പില്‍  ഒരു ഭീമന്‍ ത്രിവര്‍ണ്ണപതാകയുണ്ട് . ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പതാക എന്ന് പറയപ്പെടുന്ന ഇത്  ഏതാണ്ട് 65 മീറ്റര്‍ ഉയരമുള്ള വലിയ ഒരു പോളില്‍ ആണ്  സ്ഥാപിച്ചിരിക്കുന്നത്. on26/1/ 2013

22 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉണ്ട് ഇക്കാണുന്ന പതാകയ്ക്ക്.

Nikon D 5200
1/200s I f/5.6 I 200iso I 55mm

#UttopianPhotography
 

4 comments:

  1. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. അഭിനന്ദനങ്ങള്‍ എതുക്ക്‌ ?? ;)

      Delete
  2. സത്യം ......താനിത്രേം വലിയ പുലിയാന്ന് ഞാം വിചാരിച്ചില്ല.......വളരെ വളരെ നന്നായിട്ടുണ്ട്.........ആശംസകൾ.......

    ReplyDelete
    Replies
    1. നന്ദി വിനോദ്.... :) വീണ്ടും വരുമല്ലോ ?

      Delete