Friday 26 June 2015

ബുക്ക് ബക്കറ്റ് ലിസ്റ്റ് - 2015

ഈ വര്‍ഷം  സ്വന്തമാക്കാന്‍  ഉദ്ദേശിക്കുന്ന പുസ്തകങ്ങള്‍ 

  1. ആരോഗ്യനികേതനം - താരാശങ്കര്‍ ബാനര്‍ജി 
  2. ആദിമ ഇന്ത്യാ ചരിത്രം - റോമില ഥാപ്പര്‍ 
  3. സുഗതകുമാരിയുടെ കവിതകള്‍ : സമ്പൂര്‍ണ്ണം 
  4. ഭാഷയും കുഞ്ഞും : പി.രാമന്‍ 
  5. അവസാനത്തെ കൊള്ളിമീന്‍ : ശ്യാം സുധാകരന്‍ 
  6. മുടന്തന്റെ സുവിശേഷം : കല്പറ്റ നാരായണന്‍ 
  7. വൈലോപ്പിള്ളി കവിതകള്‍ : സമ്പൂര്‍ണ്ണം 
  8. ഇന്ത്യയെ കണ്ടെത്തല്‍ : ജവഹര്‍ലാല്‍ നെഹ്‌റു 
  9. പാണ്ഡവപുരം - സേതു 
  10. ജാതി ഉന്മൂലനം - ബി ആര്‍ അംബേദ്‌കര്‍ ( ഡി സി ബുക്സ് , 325)
(വേറെ സജഷന്‍സ് വല്ലോം ഉണ്ടേല്‍ പറയണം ട്ടോ കൂട്ടുകാരേ.. 
എന്‍റെ ലൈബ്രറിയില്‍ ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റ് 



5 comments:

  1. പുസ്തകാശംസകള്‍

    ReplyDelete
  2. വായനാശംസകള്‍....... സൂര്യവിസ്മയത്തിലേക്കും വരിക......

    ReplyDelete
  3. വായിച്ചു വളരുക...
    ആശംസകള്‍

    ReplyDelete
  4. നന്നായി. ഞാന്‍ ഇതിലൊന്നും വായിച്ചിട്ടില്ല. ആരോഗ്യ നികേതനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു.

    ReplyDelete
  5. ആരോഗ്യ നികേതനം വായിച്ചതാണ്... ആശംസകള്‍ :) :)

    ReplyDelete