Saturday 27 June 2015

ദുരവസ്ഥ

ചിന്തകളുടെ ചിതയിലെന്നും
വെന്തെരിയുന്നൂ മനം.

എന്തൊരതിശയം ! വീണ്ടും
ചന്തമോടെ ഉയിരേല്‍ക്കുന്നു.

4 comments:

  1. അതാണ് മനുഷ്യ മനസ്സ്.... നന്നായി .... ആശംസകൾ......

    ReplyDelete
  2. ഫീനിക്‍സ് പക്ഷിമനം

    ReplyDelete
  3. ഉയര്‍ത്തെഴുന്നേല്‍പ്പ്.............

    ReplyDelete
  4. എന്തൊരതിശയം ! വീണ്ടും
    ചന്തമോടെ ഉയിരേല്‍ക്കുന്നു.

    ReplyDelete