Friday, 3 July 2015

നിശ്ചയം

മാറ്റത്തിന്‍ കൊടുങ്കാറ്റുവീശും മുന്‍പേ
വേരുകളാഴ്ത്തണം ,
ജലമുറഞ്ഞുവിറങ്ങലിച്ച മണ്ണില്‍.
ആത്മാവിന്‍റെയാഴങ്ങളില്‍ .


4 comments:

  1. മാറ്റം, ഒടുക്കം നാറ്റം ആകരുത്.

    ReplyDelete
  2. നിശ്ചയമില്ലൊന്നിനും.......
    ആശംസകള്‍

    ReplyDelete