Saturday 1 August 2015

അ-ഹിംസ

തന്‍റെ നെഞ്ചിനു നേരെ തോക്കുചൂണ്ടിയ തീവ്രവാദിയോട്  വൃദ്ധനായ ഋഷി പറയുന്നു:
"മാ നിഷാദ " .
അയാള്‍ അത് കേട്ടോ എന്നുറപ്പില്ല.
ശബ്ദതരംഗങ്ങളെക്കാള്‍ വേഗത ആ വെടിയുണ്ടയ്ക്കായിരുന്നു
തീവ്രവാദി മരിച്ചുവീഴുന്നു.

2 comments:

  1. പോയിന്റ് ബ്ലാങ്ക്

    ReplyDelete
  2. തീവ്രവാദി മരിച്ചത് എങ്ങനാണെന്ന് പിടികിട്ടീല്ല. :)

    ReplyDelete