Wednesday, 5 August 2015

തെരുവുജീവിതങ്ങള്‍ പറയാതെപറയുന്നത്

എത്രമേല്‍ സ്നേഹിച്ചാലു-
മെച്ചില്‍ മാത്രം തരും നിന്‍റെ
സ്നേഹരാഹിത്യമാണീപ്പേ-
യണുക്കളെക്കാളേറെ ഭയാനകം.

#StrayDogMusings 

6 comments:

  1. പരിണാമം......................

    ReplyDelete
  2. മനുഷ്യ സ്വാര്‍ഥതകളില്‍ ജനിക്കുന്ന 'അണു'വിസ്ഫോടനം !

    ReplyDelete
  3. സ്നേഹ രഹിത കാലം !

    ReplyDelete