Monday 28 September 2015

ഉണരൂ ഉപഭോക്താവേ, ഉണരൂ

നോക്കൂ , നിങ്ങൾ ഭക്ഷണം ചോദിക്കുമ്പോൾ
അവർ ഫ്രീ വൈ-ഫൈ വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ സ്വാതന്ത്ര്യം ചോദിക്കുമ്പോൾ ,
അവർ പ്രാക്തനസംസ്കാരത്തിന്റെ
ശിലാലിഖിതങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

അറിയാമോ?
മായജാലത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന് ,
കാണികളുടെ കണ്ണുവെട്ടിക്കുക
എന്നതാണ്.

4 comments:

  1. ആങ്ഹാ... ഒട്ടും ദേശസ്നേഹമില്ല അല്ലേ

    ReplyDelete
    Replies
    1. മനുഷ്യസ്നേഹമുണ്ട് ആവശ്യത്തിന് അജിത്തേട്ടാ .. ഹിഹി

      Delete
  2. കുട്ടികളെ കളിപ്പാട്ടംക്കാട്ടി വശീകരിക്കുന്നപ്പോലെ......
    ആശംസകള്‍

    ReplyDelete
  3. മായജാലത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന് ,
    കാണികളുടെ കണ്ണുവെട്ടിക്കുക
    എന്നതാണ്.

    ReplyDelete