Tuesday 20 October 2015

കാലങ്ങൾ

ഭൂതം : ഇപ്പോഴും പേടിപ്പെടുത്തുന്നത്.
വർത്തമാനം : പറഞ്ഞു കൊണ്ടിരിക്കുന്നത്
ഭാവി : ആവിപോലസ്ഥിരം.

4 comments:

  1. ഈ സാന്നിദ്ധ്യത്തില്‍ സത്യം പ്രകാശിക്കുമാറാകട്ടെ!
    ആശംസകള്‍

    ReplyDelete
  2. നമുക്ക് ഭയമേയില്ല്ല.

    ReplyDelete
  3. വർത്തമാനം മാത്രേള്ളൂ..ബാക്കി ഒക്കെ തോന്നലാ..

    ReplyDelete