Monday 22 February 2016

വംശനാശം

പരിണാമം 
ദയാരഹിതമായ 
അരികുവൽക്കരണമാണ്.

കീപാഡ്  വന്നതോടെ 
ലിപികൾക്ക് 
കൈപ്പട വേണ്ടാതായതുപോലെ.


2 comments:

  1. കൈപ്പടയുടെ മേൽ കീപാഡിന്റെ അധിനിവേശം

    ReplyDelete
  2. ഞാനും കൈപ്പട മറന്നവൻ.
    എന്റെ വിരൽത്തുമ്പുകൾ മഷി മണക്കുന്നത്
    ഒപ്പിടുമ്പോളും
    എന്നെ ഭരിക്കാൻ ഞാനൊരാളെ അനുവദിക്കുമ്പോളുമാണ്.

    ReplyDelete