Tuesday 24 May 2016

സൈഡ് എഫ്ഫക്റ്റ്‌

ഫലേശ്ചയില്ലാത്തതിനാല്‍
അയാള്‍ നട്ടതെല്ലാം

തണല്‍മരങ്ങളായിരുന്നു 

2 comments:

  1. പിന്നീട് കാറ്റ് കൊള്ളാമല്ലോ

    ReplyDelete
  2. ബെറ്റർ ദാൻ നതിംഗ് എന്നല്ലേ

    ReplyDelete