Thursday 24 November 2016

ഫോട്ടോട്രോഫ്


വാക്കിന്റെ വെളിച്ചമിനിയുമെത്താത്ത
വനാന്തരങ്ങളിൽ മൂപ്പെത്തിനിൽക്കുന്നൂ
പൂക്കാൻ കൊതിച്ച് , കുതിച്ച് , കിതച്ച് 
മനസ്സിൽ കുരുത്ത ചില ചിന്തകൾ , വേദനകൾ






1 comment:

  1. പുതുപുലരിയുടെ വെട്ടം പുലരട്ടെ!
    ആശംസകള്‍

    ReplyDelete