Saturday 10 December 2016

നി-ശബ്ദ-ത


ഒരാള്‍ക്കും ഒന്നും പറയാനാവാത്ത ഒരു കാലത്തിലെ 
നിരര്‍ത്ഥത എന്നെ നിശബ്ദനാക്കുന്നു.

ഒരാള്‍ക്കും ഒന്നും പറയാനില്ലാത്ത
 ഒരു വസന്തകാലം ഞാന്‍ കിനാവ്‌ കാണുന്നു.

1 comment:

  1. ഒരാള്‍ക്കും ഒന്നും പറയാനില്ലാത്ത
    ഒരു വസന്തകാലം ഞാന്‍ കിനാവ്‌ കാണുന്നു.

    ReplyDelete