Sunday 1 January 2017

പച്ചമനുഷ്യന്‍

മുതുകിലാകെ കാടിനെ പച്ച കുത്തി 
വിരലുകള്‍ തന്നെ വേരുകളായി മണ്ണിലാഴ്ത്തി 
വെയിലേറ്റുണര്‍ന്നു നില്‍പ്പുണ്ടാവാം ഭാവിയി-
ലെവിടെയോ ഹരിതമാനവന്‍ ?

1 comment:


  1. മുതുകിലാകെ കാടിനെ
    പച്ച കുത്തി ഹരിതമാനവന്‍ ...

    ReplyDelete