Friday, 3 April 2015

ഹൈഡ് ആന്‍ഡ് സീക്ക്

വെളിച്ചമേ , നീയെവിടെയോ ഒളിച്ചിരിക്കുന്നു .
ഇരുട്ടിന്‍റെ വികൃതികള്‍ രസിച്ചിരിക്കുന്നു .

4 comments:

  1. അത്രക്കും കനത്തിരിക്കുന്നുവോ ഇരുട്ട് ......'വെളിച്ചമേ നയിച്ചാലും '....!!

    ReplyDelete
  2. ഇരുട്ടല്ലോ സുഖപ്രദം

    ReplyDelete
  3. വെളിച്ചം ദുഃഖമാണുണ്ണീ....

    ReplyDelete
  4. രസി"ച്ചിരി"ക്കുന്നു, എനിക്കും.

    ReplyDelete