Saturday 25 April 2015

പൂര്‍ണ്ണ-അവിരാമം

വാക്കുകള്‍ തന്‍ വേലിയേറ്റത്തിനെ
ഒറ്റയ്ക്കുനിന്ന് തടുപ്പവള്‍ , ബിന്ദു.

ഒരു മഹാമൌനത്തിന്‍ കാവല്‍ക്കാരി.

3 comments:

  1. അമ്പടാ ബിന്ദൂ

    ReplyDelete
  2. ഉദ്വേഗഭരിതമാകണം തുടര്‍ക്കഥകള്‍...
    ആശംസകള്‍

    ReplyDelete