Friday 10 April 2015

മാറാല കെട്ടിയ ചിന്തകള്‍ #2


പരിണാമം
--------------
പൂജ്യത്തില്‍ നിന്ന് ഒന്നിലേക്ക് .
ഞാനത്തില്‍ നിന്ന് ജ്ഞാനത്തിലേക്ക്.
ഭ്രമത്തില്‍ നിന്ന് ബ്രഹ്മത്തിലേക്ക്.

No comments:

Post a Comment