Tuesday 2 June 2015

അണ്‍സങ്ങ്

ഒരു കണ്ണില്‍പോലും പെടാതെ ,
ഒരുപമയിലുമൊതുങ്ങാതെ ,
വിടര്‍ന്ന,ടര്‍ന്നുപോകുന്ന
എത്ര പൂക്കളുണ്ടാവും!

3 comments:

  1. നല്ല ചിന്തകള്‍
    എത്രയെത്രയോ...............
    ആശംസകള്‍

    ReplyDelete
  2. കാക്കതൊള്ളായിരം പൂക്കൾ...!

    ReplyDelete
  3. എന്നാലും ആ പൂക്കള്‍ക്കൊരു സങ്കടവുമില്ല

    ReplyDelete