അഗാധമൗനത്തിന് കയങ്ങളാല്‍
കൂട്ടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് .
അകല്ച്ചകളില് ആത്മനിന്ദയോടെ
സ്വയം വെന്തുനീറുന്നത് .
ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്ന്
അപകര്‍ഷതയോടെ പിന്‍വലിയുന്നത് .
വെന്തുവെണ്ണീറായ ചാരത്തില്‍ നിന്ന്
ചിറകുവിരിക്കാന്‍ ശ്രമിക്കുന്നത്.
നേര്‍ത്തുനേര്‍ത്തില്ലാതാവുന്ന
മൗനങ്ങളില്‍ ഒടുവിലത്തേതിനാല്
നിറം പിടിപ്പിച്ചത്.
മേന്മകൾ കണ്ടെത്തി സന്തോഷിക്കാൻ ശ്രമിക്കുന്നത്.
ReplyDeleteഅവഗണനയിൽ പൊള്ളലേറ്റ് പിടയുന്നത്.
പിന്നെ,
എന്നും കണ്ടിട്ടും തിരിച്ചറിയാത്ത പലതും...
ഒടുവില്‍ ചിറകു വിരിക്കാന്‍ ശ്രമിച്ചതും നിറം പിടിപ്പിച്ചതും നന്നായീ
ReplyDeleteകടംകഥകളില്‍ കണ്ടുപിടിക്കാന്‍ കഴിയാതാകുന്നത്.....
ReplyDeleteആശംസകള്‍
wow..
ReplyDeleteവെന്തുവെണ്ണീറായ ചാരത്തില്‍ നിന്ന്
ReplyDeleteചിറകുവിരിക്കാന്‍ ശ്രമിക്കുന്നത്.