Tuesday 30 June 2015

സംശയം


ഞാന്‍ എന്നെ
സ്നേഹിക്കുന്നത്  കൊണ്ടല്ലേ
ഞാന്‍ നിന്നെയും
 സ്നേഹിക്കുന്നത് ?

6 comments:

  1. നമ്മുടെ സ്നേഹമൊക്കെ സ്വാര്‍ത്ഥസ്നേഹമാണ്. നാം സ്നേഹിക്കുന്ന ആരെങ്കിലും ഇങ്ങോട്ട് തിരിച്ച് സ്നേഹിക്കാതിരിക്കുമ്പോള്‍ നമ്മുടെ അവരോടുള്ള സ്നേഹം എത്രയുണ്ടെന്ന് ശ്രദ്ധിച്ചാല്‍ മതി ഇതറിയാന്‍.

    ReplyDelete
    Replies
    1. വളരെ ശെരിയാണ് അജിത്ത് ചേട്ടാ... !

      Delete
  2. പരസ്പരം....
    ആശംസകള്‍

    ReplyDelete
  3. ആണോ ! അല്ലേ ! ഇപ്പോൾ എനിക്കും ആ സംശയം ആയല്ലോ !!!

    ReplyDelete
  4. അല്ല.... നാം നമ്മെ വെറുക്കുമ്പോഴും ചിലരെ ഇഷ്ടപെടാറുണ്ട്

    ReplyDelete