Tuesday 22 November 2016

ജനറേഷന്‍ ഗ്യാപ്പ്

മണ്മറഞ്ഞിരിക്കുന്നൂ 
കുപ്പിവെള്ളം കുടിക്കാത്ത 
കുട്ടികള്‍.

കണ്‍തുറക്കുന്നൂ 
കിണറുകാണാത്ത 
കുഞ്ഞുങ്ങള്‍ 

2 comments:

  1. new-gen / കിണറുകാണാത്ത
    കുഞ്ഞുങ്ങള്‍

    ReplyDelete
  2. കുപ്പികള്‍ നിറയുന്നു!

    ReplyDelete