Friday 3 January 2020

തുരുമ്പ്

തുരുമ്പിച്ച് തുടങ്ങിയിരുന്ന
കാരിരുമ്പാണി
ഞാന്‍ .

കവിതയൊരു കാന്തമായെന്നെ
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നു.


4 comments:

  1. ആഹാ... അസ്സലായിട്ടുണ്ട് .!!

    ReplyDelete
  2. ഇനി തുരുമ്പൊക്കെ പൊക്കോളും.

    ReplyDelete
  3. കവിതയൊരു കാന്തമായെന്നെ
    നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്നു...

    ReplyDelete
  4. അല്പനേരം കാന്തത്തിൽ വിശ്രമിച്ചാൽ
    ആണിക്കും കൈവരും കാന്തികത്വം.
    ആണികവിത കാന്തം തന്നെ ട്ടാ..കിടുക്കാച്ചി

    ReplyDelete