Friday, 20 December 2024

ശേഷം

അമ്മ മരിച്ചതിനു ശേഷം 
അച്ഛൻ ഒരു 
*അച്ചൻകുഞ്ഞായി 
മാറി.

*ചെമ്മീൻ 

No comments:

Post a Comment