Friday 10 April 2015

മാറാല കെട്ടിയ ചിന്തകള്‍ #1

ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത്
---------------------------------------------------------
വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് തന്നെയല്ലേ
സംഗീതം ഭാഷകളോട് ചെയ്യുന്നത് ?



No comments:

Post a Comment