ചില നിമിഷങ്ങല്ക്കായുള്ള കാത്തിരിപ്പാണ് ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത് എന്ന് തോന്നത്തക്ക വിധം മാന്ത്രികമാണ് അത്.
പരീക്ഷയുടെ ഫലം , ജോലി , പ്രണയം , വിവാഹം , കുടുംബം . കുട്ടികള്‍ അങ്ങനെയങ്ങനെ ജീവിതമെന്ന യാത്രയിലെ മൈല്‍ക്കുറ്റികള്‍ എല്ലാം തന്നെ ഓരോ അടിയും മുന്നിലേക്ക് തന്നെ വെയ്ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മൃഗതൃഷ്ണകളാണ്.
എന്നാല്‍ .."സങ്കല്‍പ്പമാണ് എല്ലാം " എന്നറിയുന്ന നിമിഷമുണ്ടല്ലോ .. അതിനേക്കാള്‍ സത്യമായി മറ്റൊന്നുമില്ല .

അതെ dreams make us alive.
ReplyDeleteസ്വപ്നങ്ങള്‍ ഇല്ലാത്ത ജീവിതം ശവപ്പറമ്പുപോലെ..
"സങ്കല്‍പ്പമാണ് എല്ലാം " എന്നറിയുന്ന
ReplyDeleteനിമിഷമുണ്ടല്ലോ .. അതിനേക്കാള്‍ സത്യമായി മറ്റൊന്നുമില്ല .
തകരാതിരിക്കട്ടെ!
ReplyDeleteആശംസകള്‍
ചിന്തിച്ചാല്‍ പ്രശ്നമാ!!!
ReplyDeleteചിന്തിച്ചാൽ ഒരന്തോല്യാ...
ReplyDelete