Tuesday 23 June 2015

മാറാല കെട്ടിയ ചിന്തകള്‍ #5

ചില നിമിഷങ്ങല്‍ക്കായുള്ള കാത്തിരിപ്പാണ് ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത് എന്ന് തോന്നത്തക്ക വിധം മാന്ത്രികമാണ് അത്.
പരീക്ഷയുടെ ഫലം , ജോലി , പ്രണയം , വിവാഹം , കുടുംബം . കുട്ടികള്‍ അങ്ങനെയങ്ങനെ ജീവിതമെന്ന യാത്രയിലെ മൈല്‍ക്കുറ്റികള്‍  എല്ലാം തന്നെ  ഓരോ അടിയും മുന്നിലേക്ക് തന്നെ വെയ്ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്ന മൃഗതൃഷ്ണകളാണ്.

എന്നാല്‍ .."സങ്കല്‍പ്പമാണ് എല്ലാം " എന്നറിയുന്ന നിമിഷമുണ്ടല്ലോ .. അതിനേക്കാള്‍ സത്യമായി മറ്റൊന്നുമില്ല . 

5 comments:

  1. അതെ dreams make us alive.
    സ്വപ്‌നങ്ങള്‍ ഇല്ലാത്ത ജീവിതം ശവപ്പറമ്പുപോലെ..

    ReplyDelete
  2. "സങ്കല്‍പ്പമാണ് എല്ലാം " എന്നറിയുന്ന
    നിമിഷമുണ്ടല്ലോ .. അതിനേക്കാള്‍ സത്യമായി മറ്റൊന്നുമില്ല .

    ReplyDelete
  3. തകരാതിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
  4. ചിന്തിച്ചാല്‍ പ്രശ്നമാ!!!

    ReplyDelete
  5. ചിന്തിച്ചാൽ ഒരന്തോല്യാ...

    ReplyDelete